അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Advertisement

ആറ്റിങ്ങല്‍. അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വാമനപുരം സ്വദേശിയും ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനുമായ അനിൽ വി എസ് ആണ് മരിച്ചത്. വാമനപുരത്തെ വീട്ടിൽ ഇന്ന് പുലർച്ചെ 2 മണിയോടെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ആത്മഹത്യാകുറിപ്പ് അഭിഭാഷകരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. രണ്ടു ജൂനിയർ അഭിഭാഷകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുറിപ്പിൽ

Advertisement