ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴ. ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഫ്രാൻസിസ് പൗലിഞ്ഞ് (കുഞ്ഞാപ്പച്ചൻ-62) ആണ് മരിച്ചത്. പരുക്കേറ്റത് ജയ്സൻ , ഭാർഗവൻ, സണ്ണി.പടന്നയിൽ എന്ന വള്ളം കാരിയർ വള്ളത്തിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഭവം.വള്ളങ്ങൾ കൂട്ടിയിടിച്ച് വെള്ളത്തിൽ വീണതാണ് അപകടത്തിന് കാരണം.

Advertisement