കേരളീയത്തിനു 10 കോടി, സംസ്ഥാന ബജറ്റില്‍ വകയിരുത്തി,ബജറ്റ് പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം .കേരളീയത്തിനു 10 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. 2024-25 കേരളീയം പരിപാടിക്കാണ് 10 കോടി രൂപ നീക്കി വെച്ചത്.
പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃകകൾ സൃഷ്ടിക്കണം
ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാൻ നീക്കം

ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ അല്ല കാലോചിതമായി ഉയർത്താനാണ് സർക്കാർ തീരുമാനം

അതാണ് സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ അന്തസത്ത

സർക്കാരിനെതിരെ സമരം ചെയ്യാൻ ഇറക്കി വിടുന്നവർ
കാട് കാണാതെ മരം മാത്രം കാണുന്നവരാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരാണ്.


APJ അബ്ദുൽ കലാം സർവ്വകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കാൻ പത്തു കോടി
ഡിജിറ്റൽ സർവ്വകലാശാല മൂന്നു പ്രദേശിക കേന്ദ്രങ്ങൾ ആരംഭിക്കും
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാരിനായി
പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും
ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നവർക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ Phd ചെയ്യാൻ അവസരം ഒരുക്കും

Phd ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി നാടിൻ്റെ വികസനത്തിനായി മൂന്ന് വർഷം സേവനം നടത്തണം
അടുത്ത വർഷം 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും
കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മിഷൻ രാജ്യത്തെ ഏറ്റവും മികച്ച
കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ട്‌ അപ്പുകളുടെ എണ്ണം അയ്യായിരം കഴിഞ്ഞു
വർക്ക് നിയർ ഹോം പദ്ധതിയുടെ സാധ്യത പ്രസക്തമാകുന്നു
10 കോടി ലീസ് സൈൻ്റർ
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക ലക്ഷ്യം
ഉന്നത വിദ്യാഭ്യാസ മേഖല

വിദേശത്തേക്ക് പഠനത്തിനായി പോകുന്ന കുട്ടികളെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ നയ പരിപാടികൾ
കെയർ ഇക്കോണമി മുതിർന്ന പൗരൻമാരുടെ സൗഖ്യം ഉറപ്പാക്കാൻ കെയർ സൻ്ററുകൾ,

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോട അന്തർദേശീയ കേന്ദ്രങ്ങൾ

സ്വദേശികൾക്കും വിദേശികൾക്കും സേവനം
കേരളത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
ഉന്നത വിദ്യാഭ്യാസം

വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ ഗണ്യമായ വർധന

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്നതിൽ 4% വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന്

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്താൻ സമഗ്രമായ നയപരിപാടികൾ നടത്തും
കായിക മേഖലയിൽ 10000 തൊഴിലവസരം
വിള പരിപാലനത്തിന് 531.9 കോടി
നാളികേര വികസനം 65 കോടി
സുഗന്ധവ്യഞ്ഞ് ജന പദ്ധതി 4.6 കോടി രൂപ
പെട്ടിയും പറയും – 36 കോടി
മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി
മൃഗസംരക്ഷണ വീട്ടു പടിക്കൽ പദ്ധതിക്ക് 17 കോടി
ക്ഷിര വികസനം 150.25 കോടി
മത്സ്യബന്ധന മേഖല – 227.12
ഉൾനാടൻ മത്സ്യമേഖല – 80.91
തീരദേശ വികസനത്തിന് 136 കോടി
തീരദേശ വികസനം 136.98
മത്സ്യഫെഡിന് 3 കോടി
അക്വകൾച്ചർ 62 കോടി
മത്സ്യഫെഡ് – 3 കോടി
തീരദേശ വികസനം 136. 9 കോടി
പുനർഗേഹം പദ്ധതിക്കു 40 കോടി
നീണ്ടകരയിലെ വല ഫാക്ടറി 5 കോടി
തീരദേശ അടിസ്ഥാന സൗകര്യം – 10 കോടി
മത്സ്യത്തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് 11.8 കോടി
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും

നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തും
ചന്ദന കൃഷിക്ക് പ്രോത്സാഹനം

നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും
കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം അതോറിറ്റി രൂപീകരിക്കും
മനുഷ്യ വന്യജീവി സംഘർഷം 48.5 കോടി
എറണാകുളത്തെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി
അതി ദാരിദ്യ നിർമാർജനം – 50 കോടി
വിവിധ സാക്ഷരത പരിപാടികൾക്ക് 20 കോടി
2025 നവംബറോടെ എല്ലാവരും അതി ദാരിദ്ര്യത്തിൽ നിന്ന് മോചിതരകും

ഇന്ത്യയിൽ ഇതാദ്യം
കുടുംബശ്രീ ഉപജീവന പദ്ധതി 430 കോടി

സ്വകാര്യ നിക്ഷേപം ഉൾപ്പെടെ
430 കോടി കുടുംബശ്രീ
ശുചിത്വ മിഷന് 25 കോടി
സ്വച്ഛ് ഭാരത് – 7.5 കോടി
ഖരമാലിന്യ നിർമാർജനം – 5 കോടി
ലൈഫ് പദ്ധതി – 1136 കോടി
17000 കോടി ലൈഫ് പദ്ധതിക്കായി സർക്കാർ അനുവദിച്ചു
ലൈഫ് പദ്ധതിക്കായി 1132 കോടി
അടുത്ത രണ്ടുവർഷംകൊണ്ട് 10000 കോടിയുടെ പദ്ധതി
കാർഷിക മേഖലയ്ക്ക് 1698.30 കോടി

നാളികേര വികസന പദ്ധതിക്കായി 65 കോടി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രോപ്പ് മാനേജ്മെൻറ് സ്ഥാപിക്കും

കാർഷിക സർവകലാശാലയ്ക്ക് 75 കോടി

നെല്ല് ഉത്പാദന പദ്ധതിക്ക് 93.6 കോടി

മണ്ണ് – ജലസംരക്ഷണത്തിന് 75 കോടി

വെറ്റിനറി സർവകാലാശലക്ക് 57 കോടി

വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78.45 കോടി

ക്ഷീര വികസനത്തിന് 150 കോടി

മത്സ്യബന്ധന മേഖലക്ക് 227.12 കോടി

സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി

136.98 കോടി തീരദേശ വികസനത്തിന്

തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്
60 കോടി

80 കോടി ഉൾനാടൻ മത്സ്യബന്ധനത്തിന്

ഫലവർഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാൻ 18.92 കോടി

മത്സ്യഫെഡ് 3 കോടി

നീണ്ടകര വല ഫാക്ടറി 5 കോടി

വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടി

അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി

പുനർഗേഹം പദ്ധതിക്ക് 40 കോടി

11 കോടി മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം…
മറൈൻ ഡ്രൈവിൽ അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടി
കുട്ടനാട് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 100 കോടി
അതിദാരിദ്ര നിർമ്മാജന പദ്ധതിക്ക് 50 കോടി
ആലപ്പുഴയിൽ പാടശേഖരങ്ങളുടെ വെള്ളപ്പൊക്ക നിവാരണത്തിന് 50 കോടി
ഇടുക്കി ഡാം ടൂറിസം പദ്ധതി

ആദ്യ ഘട്ടമായി 5 കോടി
പുതിയ ജലവൈദ്യുത പദ്ധതിയുടെ പഠനത്തിന് 15 കോടി
വ്യവസായ മേഖല കൂടുതൽ ഉണർവോടെ മുന്നോട്ടു പോകുന്നു
മേക്ക്‌ ഇൻ കേരള പദ്ധതിക്കായി 1829.13 കോടി
കശുവണ്ടി മേഖല പ്രതിസന്ധി നേരിടുന്നു

53.36 കോടി
കശുവണ്ടി മേഖലയെ സംരക്ഷിക്കാൻ പ്രത്യേക കശുവണ്ടി മേഖല പദ്ധതിക്ക് 30 കോടി
കയർ മേഖലയ്ക്ക് 107.6 കോടി
കൈത്തറി മേഖലയ്ക്ക് 58 കോടി

  1. 5 കോടി – KSlDC
    തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന് 35 കോടി
    റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ കേരളം ശ്രമിക്കുന്നു

കേന്ദ്രം റബർ ഇറക്കുമതിയടക്കം പ്രോത്ദഹിപ്പിക്കുന്നു
റബർ താങ്ങുവില 180 രൂപയാക്കി
കുടുംബശ്രി ഉപജീവന പദ്ധതിക്ക് 430 കോടി
റബർ താങ്ങുവില 10 രൂപ വർധിപ്പിച്ചു
കിൻഫ്ര ഫിലിം പാർക്ക് – 12. 5 കോടി
വ്യവസായ പാർക്കുകൾക്ക് 30. 6 കോടി
വിവരസാങ്കേതിക മേഖലയ്ക്ക് 507 കോടി
ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് 25.3 കോടി
രണ്ടായിരം വൈഫൈ ഹോട്ട്സ്പോട്ടുകൾ കൂടി സ്ഥാപിക്കാൻ 25 കോടി
സംസ്ഥാന സര്ക്കാര് അന്താരാഷ്ട്ര AI കോൺക്ലേവ് നടത്തും

സംസ്ഥാനത്തെ റോബോട്ടിക് ഹബ്ബക്കി മാറ്റാൻ ഓഗസ്റ്റ് മാസത്തിൽ റൗണ്ട് ടേബിൾ മീറ്റ് നടത്തും
സ്റ്റാർട്ട് അപ്പ് മിഷൻ 90.25 കോടി
കേരള സ്റ്റാർട്ട് അപ് മിഷന് 90.25 കോടി
ഗതാഗത മേഖലയ്ക്ക് 1976 കോടി
ശബരിമല മാസ്റ്റർ പ്ലാൻ 27.6 കോടി
കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി – 200 കോടി
ചെറുകിട തുറമുഖങ്ങൾക്ക്‌ 5 കോടി
മലബാർ അന്താരാഷ്ട്ര തുറമുഖത്തിന് 9 കോടി
നിർമ്മാണ മേഖലയിൽ 1000 കോടി
നിർമ്മാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപ നീക്കി വെയ്ക്കും
സംസ്ഥാനപാത വികസനം 72 കോടി
KSDP ക്ക് 100 കോടി
പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള സംസ്ഥാന പാതകൾക്ക് 50 കോടി
കേരള മാരിടൈം ബോർഡിന് 73.72 കോടി
KSRTC ക്ക് 128.54 കോടി
കെ എസ് ആർ ടി സി യ്ക്ക് 128.54 കോടി
പുതിയ ഡീസൽ ബസുകൾ വാങ്ങുന്നതിന് 92 കോടി
BS6 ഡീസൽ ബസുകൾ
ഉൾനാടൻ ജലഗതാഗതത്തിനു 130.32 കോടി
മോട്ടോർ വാഹന വകുപ്പിൻ്റെ 35.52 കോടി രൂപ
ശബരിമല വിമാനത്താവള പദ്ധതി നടത്തിപ്പ് ഇനത്തിൽ 1.85 കോടി
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം വിദേശ വായ്പ സഹത്തോടെ നടത്തും
351.42 വിനോദ സഞ്ചാര മേഖല
78.1 കോടി – ടൂറിസം വിപണനം
പൈതൃകം പദ്ധതിക്ക് 24 കോടി
പൈതൃക സംരക്ഷണത്തിന് 24 കോടി
വിദേശമദ്യം കേരളത്തിൽ ഉൽപ്പാദിപ്പിച്ച് അന്യ സംസ്ഥാനത്തേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നതിന് സാധ്യതകൾ ഏറെ

കേരള ബ്രാൻഡ് ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കും

പ്രായോഗികമായി നടപ്പിലാക്കേണ്ട നടപടികൾ സ്വീകരിക്കും

അതിനായി വേണ്ട സഹായങ്ങൾ നൽകും
വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 136 കോടി
ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് 15 കോടി
1.9 കോടി ഇക്കോ ടൂറിസം മേഖലയ്ക്ക്
ചാമ്പ്യൻസ് ലീഗ് ട്രോഫിക്ക് 9.9 കോടി
1032.6 കോടി – പൊതു വിദ്യാഭ്യാസം
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032 കോടി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി – 50 കോടി
33 കോടി സ്കൂളുകളുടെ ആധുനികവൽക്കരണത്തിന്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്കൂൾ മോഡൽ സ്കൂൾ
മനുഷ്യ – വന്യജീവി സംഘർഷം-48.5 കോടി
ജില്ലയിൽ ഒരു മോഡൽ സ്കൂൾ
6 മാസത്തിൽ ഒരിക്കൽ അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനം ഉറപ്പാക്കും
155.34 കോടി സൗജന്യ യൂണിഫോം പദ്ധതിക്കു
38.5 കോടി കൈറ്റ് പദ്ധതിക്കു
SCERT പ്രവർത്തനങ്ങൾക്ക് 21 കോടി
സി.എച്ച് മുഹമ്മദ് കോയ ഇൻസ്റ്റിറ്റ്യൂട്ട് – 10 കോടി
സർവശിക്ഷ അഭിയാൻ – 14 കോടി
352.14 സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി
സ്കൂൾ ഉച്ചഭക്ഷണം പദ്ധതിക്ക് 352 കോടി

  1. 14 കോടി ഉച്ചഭക്ഷണം
    ഐടി മേഖലക്ക് 507.14 കോടി

അന്താരാഷ്ട്ര എ ഐ കോൺക്ലേവ് സംഘടിപ്പിക്കും

2000 വൈഫൈ ഹോട്ട്സ്പോട്ടുകൾക്ക് കൂടി 25 കോടി

ഗതാഗത മേഖലക്ക്1976.04 കോടി

കൊല്ലം തുറമുഖത്തെ പ്രധാനപ്പെട്ട നോൺ മേജർ തുറമുഖമാകും

കൊല്ലം അഴീക്കൽ തുറമുഖങ്ങൾക്കായി 39.2 കോടി

നിർമ്മാണ മേഖലയ്ക്ക് 1000 കോടി

വ്യവസായ വകുപ്പിന് കീഴിലെ പ്രവർത്തന സാധ്യതയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനും പുനരുദ്ധാരണത്തിനും പ്രത്യേക പാക്കേജ്

2017-18 മുതൽ 21-22 വരെയുള്ള കാലയളവിൽ ആരംഭിച്ചതും പൂർത്തീകരിക്കാത്തതുമായ പദ്ധതികൾ പൂർത്തീകരിക്കാൻ വേണ്ടി 279.1 കോടി

KSRTC ക്ക് 128.54

ബസ് ഇറക്കാൻ 92 കോടി രൂപ

കൊച്ചി മെട്രോ റെയിൽ –
239 കോടി

വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി

ടൂറിസം വിപണന പദ്ധതിക്ക് 78.17 കോടി

ഉത്തരവാദിത്ത ടൂറിസം – 15 കോടി

പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയുടെ പരിപാലനത്തിന് 24 കോടി
ഉന്നത വിദ്യാഭ്യാസ മേഖല 456 കോടി
അസാപ്പ് – 35.1 കോടി
കെഎസ്ആർടിസിക്ക് യുഡിഫ് സർക്കാർ നൽകിയത് – 1463.86 കോടിയാണ്

ഒന്നാം പിണാറയി സർക്കാർ – 5002.13 കോടി നൽകി

രണ്ടാം പിണറായി – 3 വർഷത്തിന് ഇടയിൽ 4097.92 കോടി രൂപ നൽകി

Advertisement