മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ വിധി

കോഴിക്കോട്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവ്.കോഴിക്കോട് ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് വിധി.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പ്രതി ബസ്സിൽ ജോലി ചെയ്യുന്നതിനിടയിലാണ് പരിജയപ്പെടുന്നത്.തുടർന്ന് നിരന്തരം ഫോണിൽ വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.ഇതിനിടയിൽ മൂന്ന് തവണ നിർബന്ധിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.2019 ജൂലൈ മാസത്തിലാണ് സംഭവം

Advertisement