അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ്

Advertisement

പാലക്കാട് . അയോദ്ധ്യയിലേക്ക് പാലക്കാട് നിന്ന് ട്രെയിൻ സർവീസ് .ഈ മാസം 30ന് ആസ്ത സ്‌പെഷ്യൽ ട്രെയിൻ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് സർവീസ് നടത്തും.ഫെബ്രുവരി 2, 9, 14, 19, 24, 29 തീയതികളിലും സർവീസ്‌ ഉണ്ടാവും

ഫെബ്രുവരി 3, 8, 23, 28, മാർച്ച് 4 തീയതികളിൽ അയോദ്ധ്യയിൽ നിന്ന് പാലക്കാട്ടേക്കും സർവീസ് നടത്തും.ഫെബ്രുവരി 22ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും അയോദ്ധ്യയിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തും. IRCTC വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം

Advertisement