ഇക്കോപോയിന്റില്‍ കാട്ടുകൊമ്പന്‍ പടയപ്പ കടകള്‍ തകര്‍ത്തു

Advertisement

മൂന്നാര്‍. ഇക്കോപോയിന്റില്‍ കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു പ്രദേശത്ത് കാട്ടാനയിറങ്ങിയത്.
രണ്ട് കടകള്‍ തകര്‍ത്തു.
തുടർച്ചയായ നാലാം ദിവസമാണ് ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവാര പുതുക്കാട് ഡിവിഷനില്‍ പടയപ്പയെത്തി കൃഷി നശിപ്പിച്ചിരുന്നു. ഒരു ഓട്ടോറിക്ഷയും തകർത്തു.

Advertisement