നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന കാറിലിടിച്ച് യുവാവ് മരിച്ചു

Advertisement

കൊച്ചി. നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന കാറിലിടിച്ച് യുവാവ് മരിച്ചു. എറണാകുളം സ്വദേശിയായ ആദിൽ ആണ് മരിച്ചത്. കൊച്ചി പത്മ ജംഗ്ഷന് സമീപമം ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement