കാറിൽ ഡ്രൈവരിക്കെ കാർ അഗ്നിക്ക് ഇരയായി

Advertisement

തിരുവമ്പാടി. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ ചപ്പാത്ത് റോഡിൽ കാറിൽ ഡ്രൈവരിക്കെ കാർ അഗ്നിക്ക് ഇരയായി.കാർ ഉടമ പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസാഫാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് നിഗമനം. ഇന്നലെ അർദ്ധ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്.തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണക്കുകയായിരുന്നു. എങ്ങനെയാണ് തീ കത്തിയത് എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.ഇത് സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു.

Advertisement