മുഖ്യമന്ത്രിക്ക് നേരെ മലപ്പുറത്ത് കരിങ്കൊടി പ്രതിഷേധം

Advertisement

മലപ്പുറം. മുഖ്യമന്ത്രിക്ക് നേരെ ജില്ലയിൽ രണ്ടിടത്ത് പ്രതിഷേധം.കൊണ്ടോട്ടി പുളിക്കലിലും ,മലപ്പുറം മച്ചിങ്ങൽ ബൈപ്പാസിൽ വെച്ചുമാണ് പ്രതിഷേധം ഉണ്ടായത്.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്.രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് കരിങ്കോടി കാണിച്ചത്.പ്രവർത്തകരെ പൊലീസ് ഇടപെട്ട് നീക്കി.ദേശാഭിമാനിയുടെ ‘മിഥ്യയും യാഥാർഥ്യവും’ എന്ന പുസ്തക പ്രകാശന ചടങ്ങിന് ആണ് മുഖ്യമന്ത്രി എത്തിയത്.

Advertisement