കായംകുളം വാഹനാപകടത്തിൽ രണ്ടു മരണം

Advertisement

കായംകുളം . വ്യത്യസ്ത വാഹന അപകടങ്ങളിൽ രണ്ടു മരണം. കായംകുളം കൃഷ്ണപുരം മുക്കടയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ
എയ്സും പിക്കപ്പും, സ്കൂട്ടും കൂട്ടിയിടിച്ച് തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശി കൊച്ചു പാണ്ട്യാലയിൽ 60 വയസ്സുകാരനായ
അബ്ദുൽ റഷീദ് ആണ് മരിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ
സൂക്ഷിച്ചിരിക്കുകയാണ്.
കായംകുളം ഭഗവതിപ്പടിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ച് പെരിങ്ങാല സ്വദേശി 50 കാരിയായ മിനി മരിച്ചു. വാഹനം ഓടിച്ച മിനിയുടെ മകളും പരിക്കുകളോട് ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹം ചെങ്ങന്നൂർ കല്ലിശ്ശേരി ഹോസ്പിറ്റൽ
മോർച്ചറിയിൽ

Advertisement