തിരുവനന്തപുരം കടയ്ക്കാവൂർവിളയിൽമൂലയിൽ സംഘർഷം

തിരുവനന്തപുരം. കടയ്ക്കാവൂർ വിളയിൽമൂലയിൽ സംഘർഷം അഞ്ചു പേർക്ക് കുത്തേറ്റു.രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.ഒരാളുടെ നില ഗുരുതരം .പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പ്രതികൾക്കായി കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിനു കാരണമെന്നു പോലീസ്,

Advertisement