വഴുതയ്ക്കാട് യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിൽ മോശം ഭക്ഷണം

Advertisement

തിരുവനന്തപുരം. വഴുതയ്ക്കാട് യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിൽ മോശം ഭക്ഷണം നല്‍കി.പരാതിയുമായി വിദ്യാർത്ഥികൾ

കഴിഞ്ഞ ദിവസം നൽകിയ ഉച്ചഭക്ഷണത്തിൽ പുഴു കണ്ടത് പരാതിയായി.ഇന്നലെ രാവിലത്തെ ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ഉപയോഗിച്ച ബാൻഡ് എയിഡ് ആണ്. വാർഡന് നിരവധി പരാതികൾ നൽകിയിട്ടും മോശം അനുഭവമാണ് ഉണ്ടായതെന്ന് വിദ്യാർത്ഥികൾ. ഇടപെടല്‍ുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം.

Advertisement