എൻഐഎ നടത്തിയ വ്യാപക റെയ്ഡ്.നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 15 പേരെ അറസ്റ്റ് ചെയ്തു

Advertisement

മുംബൈ. എൻഐഎ നടത്തിയ വ്യാപക റെയ്ഡ്.നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 15 പേരെ അറസ്റ്റ് ചെയ്തു.പരിശോധനയിൽ കണക്കിൽ പെടാത്ത പണവും മാരക ആയുധങ്ങളും ഡിജിറ്റൽ രേഖകളും കണ്ടെടുത്തു.പിടിച്ചെടുത്തവയുടെ കൂട്ടത്തിൽ 51 ഹമാസിന്റെ പതാകയും.പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ചായിരുന്നു ഐഎസ് ബന്ധമുള്ള പ്രതികൾ പ്രവർത്തിച്ചിരുന്നത്.

രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാർദവും തകർക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ.മഹാരാഷ്ട്ര പോലീസിന്റെയും എടിഎസിന്റെയും സഹായത്തോടെയായിരുന്നു എൻഐഎ പരിശോധന നടത്തിയത്.

Advertisement