ഇളകി മാറിയ സ്ലാബുകൾക്കിടയിൽ കാൽ കുടുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റു

Advertisement

പെരുമ്പാവൂർ. പിഷാരിക്കൽ സ്വദേശിനി നളിനി ( 62)ക്കാണ് പരിക്കേറ്റത്.പെരുമ്പാവൂർ ക്ഷേത്രതിന് സമീപത്തുള്ള വൺവേ റോഡിലാണ് സംഭവം. രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്ക് ഗുരുതരമല്ല.പെരുമ്പാവൂർ മേഖലയിൽ പലയിടങ്ങളിലും സ്ലാബ് തകർന്ന് കിടക്കുകയാണ്. ഇതിനെതിരെ പല തവണ പ്രതിഷേധവുമായി മുൻപോട്ട് വന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisement