നെട്ടൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി.നെട്ടൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ട്രൈറ്റ് കിച്ചൻ എന്ന ഹോട്ടലിന്റെ കോമ്പൗണ്ടിനുള്ളിലെ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 8.30 യോടെ പനങ്ങാട് പോലിസ് എത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. തമിഴ്നാട് മധുര തിരുപ്പ് വണം സ്വദേശി പാണ്ടി (55) ആണ് മരിച്ചത്.പറമ്പിലെ പുല്ല് വെട്ടാൻ ഇന്നലെ എത്തിയതായിരുന്നു

Advertisement