എ പി ജയനെ സന്ദർശിച്ച് ബിഡിജെഎസ് നേതാക്കൾ

Advertisement

അടൂർ. എ പി ജയനെ സന്ദർശിച്ച് ബിഡിജെഎസ് നേതാക്കൾ

സിപിഐ നടപടിയെടുത്ത പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനുമായി ബിഡിജെഎസ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നു

അടൂരിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പത്മകുമാറിന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് എ പി ജയനെ സന്ദർശിക്കുന്നത്

Advertisement