വനിതാകൃഷി ഓഫീസറെ കര്‍ഷകന്‍ മര്‍ദ്ദിച്ചു

Advertisement

പാലക്കാട് .വനിതാ കൃഷി ഓഫീസര്‍ക്ക് മര്‍ദ്ദനം. തരൂര്‍ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനെയാണ് മര്‍ദ്ദിച്ചത്.തരൂര്‍ കൃഷി ഓഫീസര്‍ക്ക് കര്‍ഷകന്റെ മര്‍ദ്ദനം. കിസാന്‍ ക്രഡിക്ട് കാര്‍ഡ് ആവശ്യപ്പെട്ടെത്തിയയാളാണ് മര്‍ദ്ദിച്ചത്

മോഹനന്‍ എന്നയാളാണ് അകാരണമായി കൃഷി ഓഫീസറെ മര്‍ദ്ദിച്ചത്. മൂക്കില്‍ നിന്ന് ചോര വന്ന കൃഷി ഓഫീസര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement