പത്താം ക്ലാസുകാരിയെ 15 വയസുകാരൻ കുത്തി

Advertisement

കൊച്ചി.പത്താം ക്ലാസുകാരിയെ 15 വയസുകാരൻ കുത്തി. അയൽവാസിയായ 15 വയസ്സുകാരനാണ് പത്താം ക്ലാസുകാരിയെ കുത്തി പരിക്കേൽപ്പിച്ചത്. പെൺകുട്ടിയെ ഞാറക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്താണ് അക്രമ കാരണമെന്ന് വ്യക്തമല്ല

കുട്ടിയുടെ നെറ്റിക്കാണ് കുത്തേറ്റത്. 15 വയസുകാരനെ പോലീസ് കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Advertisement