കൊച്ചി സാങ്കേതിക സർവകലാശാല റാഗിംങ്, ഏഴ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Advertisement

കൊച്ചി. സാങ്കേതിക സർവകലാശാലയിൽ 13 ജൂനിയർ വിദ്യാർത്ഥികളെ
റാഗ് ചെയ്ത സംഭവത്തിൽ 7 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു. കുസാറ്റ് രജിസ്ട്രാർ ഡോ. വി. മീരയുടെ പരാതിയെ തുടർന്നാണ് നടപടി.ഇ മാസം 18, 19 നും ഹോസ്റ്റൽ മുറിയിൽ എത്തിച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു.പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് കളമശ്ശേരി
പോലീസ് അറിയിച്ചു. പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ സർവകലാശാലയും നടപടി സ്വീകരിക്കും.

Advertisement