നിയമനത്തട്ടിപ്പ് കേസ്: പ്രതി അഖിൽ സജീവ് പിടിയിൽ

Advertisement

പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ പിടികൂടിയത്.

പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ തേനിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്കു ശേഷം ഇയാളെ പത്തനംതിട്ടയിൽ എത്തിക്കും.

Advertisement