ഇടയപ്പുറത്ത് സഹോദരനെ വെടിവച്ചുകൊന്നു

Advertisement

ആലുവ. ഇടയപ്പുറത്ത് സഹോദരനെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടത് തൈപ്പറമ്പിൽ വീട്ടിൽ
പോൾസൺ. പോൾസന്റെ സഹോദരൻ ടി ജെ തോമസ് പോലീസ് കസ്റ്റഡിയിൽ. എയർഗൺ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതയാണ് സംശയം. ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നു

ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം.കൊല്ലപ്പെട്ട പോൽസൺ ഇന്നലെ പ്രതിയായ ജോസഫിന്റെ ബൈക്ക് തല്ലി തകർക്കാൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് കൊലപാതകം. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ്
കൊല്ലപ്പെട്ട പോൽസൺ

Advertisement