നിപ ആശങ്കകള്‍ ഒഴിയുന്നു; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

Advertisement

കോഴിക്കോട്ടെ നിപ ആശങ്കകള്‍ ഒഴിയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കും. കണ്ടെയ്ന്‍മെന്റ് സോണിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം തുടരും . കണ്ടെയ്ന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും.

Advertisement