ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ചുകയറി; വിദ്യാർഥികളടക്കം നിരവധി പേർക്ക് പരുക്ക്

കണ്ണൂർ: ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരിക്കൂർ ചേടിച്ചേരി സ്‌കൂളിന് അടുത്താണ് അപകടം നടന്നത്. ഇരിക്കൂറിൽ നിന്ന് മയ്യിലിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Advertisement