ആലപ്പുഴ കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്തി.

Advertisement

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടി കൊലപ്പെടുത്തി. പുതുപ്പള്ളി പത്തിശ്ശേരി സ്വദേശി അമ്പാടി (23) ആണ് കൊല്ലപ്പെട്ടത്.ഇന്ന് വൈകിട്ടായിരുന്നു സംഭവം. ക്വട്ടേഷൻ സംഘമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു .സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിലുണ്ട്.പോലീസ് അന്വേഷണം തുടരുന്നു.

Advertisement