മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ പ്രതിഷേധ റാലി

Advertisement

തൊടുപുഴ.അബ്ദു നാസർ മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തൊടുപുഴ താലൂക്ക് മഹല്ല് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കെ.മുരളീധരൻ എംപി ഐക്യദാർഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഅദനിക്ക് നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാരിൽ വേണ്ട ഇടപെടൽ നടത്താൻ യു ഡി എഫ് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement