എച്ച്3എൻ2 കേസുകൾ കേരളത്തിൽ കുറവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: എച്ച്3എൻ2 കേസുകൾ കേരളത്തിൽ കുറവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പനി ബാധിക്കുന്ന കേസുകളിൽ സ്രവ പരിശോധന നടത്തണം. വയറിളക്കത്തിനുള്ള ചികിത്സ വൈകിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

മലപ്പുറം ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Advertisement