കോക്ക്പിറ്റിൽ കയറാൻ ശ്രമം; നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കി

ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കി. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതാണ് വിഷയം.

പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന് ശേഷം ദുബായിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ, ദുബായ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റു നടന്മാർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു എന്നാണ് വിവരം.

Advertisement