Home Lifestyle Jobs തിരുവനന്തപുരം ആർസിസിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവിൽ നിയമനം, അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസനിക്കും

തിരുവനന്തപുരം ആർസിസിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവിൽ നിയമനം, അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസനിക്കും

Advertisement

തിരുവനന്തപുരം ആർസിസിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവിൽ നിയമനം, അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസനിക്കും

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഒരു ലാബ് ടെക്നിഷ്യൻ ഒഴിവ്. കരാർ നിയമനം. മാർച്ച് 10 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഎസ്‌സി എംഎൽടി അല്ലെങ്കിൽ ബിഎസ്‌സി+ഡിഎംഎൽ.

∙പ്രായപരിധി: 30.

∙ശമ്പളം: 22,000.

Advertisement