കേന്ദ്ര സര്‍ക്കാര്‍ NLC കമ്പനിയില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ (NLC) ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനി/എസ്എംഇ & ടെക്‌നിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ NLC കമ്പനിയില്‍ ജോലി മൊത്തം 239 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ NLC കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 20 മാര്‍ച്ച് 2024 മുതല്‍ 19 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം.

NLC Industrial Trainee Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ (NLC)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഇൻഡസ്ട്രിയൽ ട്രെയിനി/എസ്എംഇ & ടെക്നിക്കൽ
ഒഴിവുകളുടെ എണ്ണം239
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം14,000-22,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി20 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി19 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.nlcindia.in/
Advertisement