പവര്‍ഗ്രിഡില്‍ ജോലിക്ക് അവസരം

Advertisement

POWERGRID Diploma Trainee Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. Power Grid Corporation of India Ltd  ഇപ്പോള്‍ ട്രെയിനി  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് ട്രെയിനി പോസ്റ്റുകളിലായി മൊത്തം 425 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി2023 സെപ്റ്റംബര്‍ 1  മുതല്‍ 2023 സെപ്റ്റംബര്‍ 23  വരെ അപേക്ഷിക്കാം.

Organization NamePower Grid Corporation of India Ltd
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAdvt. No. CC/06/2023
Post NameTrainee (Electrical/ Civil/ Electronics)
Total Vacancy425
Job LocationAll Over India
SalaryRs. 25,000 –3%- 1,17,500 (IDA).
Apply ModeOnline
Application Start1st September 2023
Last date for submission of application23rd September 2023
Official websitehttps://www.powergrid.in/
Advertisement