ഒഎന്‍ജിസി(ONGC)യില്‍ പത്താം ക്ലാസ്സ്‌, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് 2500 ഒഴിവുകള്‍

ONGC Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള Oil and Natural Gas Corporation Limited (ONGC)  ഇപ്പോള്‍ Trade Apprentices, Diploma Apprentices, Graduate Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്  Trade Apprentices, Diploma Apprentices, Graduate Apprentice പോസ്റ്റുകളിലായി മൊത്തം 2500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 1  മുതല്‍ 2023 സെപ്റ്റംബര്‍ 20  വരെ അപേക്ഷിക്കാം. എക്സ്പീരിയന്‍സ് ഇല്ലാതെ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്.

ONGC Apprentice Recruitment 2023 Latest Notification Details
Organization NameOil and Natural Gas Corporation Limited (ONGC)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoAdvt. No: ONGC/APPR/1/2023/
Post NameTrade Apprentices, Diploma Apprentices, Graduate Apprentice
Total Vacancy2500
Job LocationAll Over India
SalaryRs.7,000 -9,000/-
Apply ModeOnline
Application Start1st September 2023
Last date for submission of application20th September 2023
Official websitehttps://ongcapprentices.ongc.co.in
Advertisement