പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ നല്ല ജോലി

Advertisement

 കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍  വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC)  ഇപ്പോള്‍ Multi Tasking Staff (MTS) & Havaldar  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Multi Tasking Staff (MTS) & Havaldar പോസ്റ്റുകളിലായി മൊത്തം 1558 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി   2023 ജൂണ്‍ 30  മുതല്‍ 2023 ജൂലൈ 21  വരെ അപേക്ഷിക്കാം. 

Organization NameStaff Selection Commission (SSC)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoF.No.HQ-PPI03/12/2023-PP_1-
Post NameMulti-Tasking (Non-Technical) Staff, and Havaldar (CBIC & CBN)
Total Vacancy1558
Job LocationAll Over India
SalaryRs.20,200 – 81,100
Apply ModeOnline
Application Start30th June 2023
Last date for submission of application21st July 2023
Official websitehttps://ssc.nic.in/
Advertisement

3 COMMENTS

Comments are closed.