മഞ്ഞുമ്മല്‍ ബോയ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു…. പന്ത്രണ്ടു ദിവസം കൊണ്ട് ആഗോളതലത്തില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍

Advertisement

മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. പന്ത്രണ്ടു ദിവസം കൊണ്ട് ആഗോളതലത്തില്‍ 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 56 കോടിയാണ്.
കേരളത്തില്‍ ഉണ്ടാക്കിയെടുത്തതിനെക്കാള്‍ വലുതാണ് തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സ് സൃഷ്ടിച്ച തരംഗം. റിലീസ് ആയി 12 ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം ലഭിച്ചത് 15 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisement