സ്റ്റൈലിഷായി ഹണിറോസ്, ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. യെല്ലോയിഷ് ഗ്രീൻ നിറത്തിലുള്ള വസ്ത്രത്തിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ജംപ്സ്യൂട്ടിലാണ് ഇത്തവണ ഹണി റോസ് ആരാധകരുടെ മനം മയക്കിയത്. പിങ്ക് നിറത്തിലുള്ള ഹീൽസാണ് പെയർ ചെയ്തത്. സിമ്പിൾ ഹാങ്ങിങ്ങ് കമ്മലും മോതിരവും മാത്രമാണ് ആക്സസറി. മിനിമൽ മേക്കപ്പാണ് ഫോളോ ചെയ്തത്. ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും ഹണി റോസിനെ കൂടുതൽ സുന്ദരിയാക്കി.

താരത്തിന്റെ പുത്തൻ ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.

Advertisement