ഓസ്കർ 2023: ‘ദി എലഫന്‍റ് വിസ്പേഴ്സ്’ മികച്ച ഡോക്യുമെന്‍ററി

Advertisement

ലോസ് ഏഞ്ചൽസ്: ഈ വർഷത്തെ ഓസ്കർ പുരസ്കാര ദാന ചടങ്ങ് ആരംഭിച്ചു. ഇന്ത്യയിൽനിന്നുള്ള ‘ദി എലഫന്‍റ് വിസ്പേഴ്സ്’ മികച്ച ഡോക്യുമെന്‍ററി ആയി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടൻ ആയി കി ഹൂയ് ക്വിവാനും ജാമി ലീ കേർട്ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. എവരിതിങ് ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇരുവരും പുരസ്കാരം നേടിയത്.

പിനോക്കിയോ ആണ് മികച്ച ആനിമേഷൻ ചിത്രം.

നവാൽനി മികച്ച ഡോക്യുമെന്‍ററി ഫീച്ചർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

Advertisement