ഫ്രീക്കത്തിയായി നസ്റിയ

ബാലതാരമായി സിനിമയിലെത്തിയതാണ് നസ്രിയ നസീം. അവതാരകയായി മുന്നേറുന്നതിനിടയിലാണ് നസ്രിയയ്ക്ക് സിനിമയിൽ അവസരം കിട്ടിയത്.

കുഞ്ഞുതാരമായി തുടക്കം കുറിച്ച്‌ പിന്നീട് നായികയായി മാറുകയായിരുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും ശക്തമായി തിരിച്ചെത്തുകയായിരുന്നു. മികച്ച സ്വീകാര്യതയാണ് നസ്രിയയ്ക്ക് ലഭിച്ചത്.

ഇൻസ്റ്റഗ്രാമിലൂടെയായാണ് നസ്രിയ പുതിയ ചിത്രങ്ങൾ പങ്കിട്ടത്. ഫ്രീക്ക് ലുക്കിൽ ജീൻസും ടോപ്പുമണിഞ്ഞ് ഫ്രീക്കായുള്ള നസ്രിയയെയാണ് ചിത്രങ്ങളിൽ കാണുന്നത്.

Advertisement