മനക്കര ശ്രീ ലക്ഷ്മിയിൽ പി.ആർ രാജേഷ് നിര്യാതനായി 

Advertisement

ശാസ്താംകോട്ട മനക്കര ശ്രീലകം വീട്ടിൽ ശ്രീ രാജേഷ്  പി. ആർ(48) നിര്യാതനായി. ശാസ്താംകോട്ട മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌എം വി താരാഭായുടെ മരുമകനാണ്, കുന്നത്തൂർ താലൂക് എൻ. എസ്. എസ് വനിതാ കോർഡിനേറ്റർ ആയ പ്രസീത ആണ് ഭാര്യ.
മക്കൾ : മീനാക്ഷി. പി.രാജേഷ്
               പാർത്തവ്. ആർ.നായർ

സംസ്കാരം 8-4-2024 തിങ്കൾ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Advertisement