ഇഞ്ചക്കാട് പഴിഞ്ഞിയിൽ ജാനകിയമ്മ നിര്യാതയായി

ശൂരനാട് തെക്ക്:ശൂരനാട് തെക്ക് ഇഞ്ചക്കാട് പഴിഞ്ഞിയിൽ ജാനകിയമ്മ(82) നിര്യാതയായി.സംസ്ക്കാരം ഇന്ന് (വെള്ളി) രാത്രി 8.30 ന് വീട്ടുവളപ്പിൽ.

Advertisement