മനക്കര മണക്കാട്ട് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ   നിര്യാതയായി

ശാസ്താംകോട്ട ‘മനക്കര മണക്കാട്ട് വീട്ടിൽ  പരേതനായ കെ.തങ്കപ്പൻ പിള്ളയുടെ ഭാര്യ  ലക്ഷ്മിക്കുട്ടിയമ്മ  (74) നിര്യാതയായി. മരണാനന്തര ചടങ്ങ് ഇന്ന്(2/4/24) ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും

മക്കൾ’. രമാദേവി,രമേശൻ പിള്ള (കൊടിക്കുന്നിൽ സുരേഷ് എംപിയുടെ മുൻ ഗൺ മാൻ)

മരുമക്കൾ രാമചന്ദ്രൻ പിള്ള , കെ. എസ്. ശ്രീജ

Advertisement