ആനയടി തെക്കേതടത്തില്‍ കാര്‍ത്തികയില്‍ പ്രസന്നന്‍പിള്ള നിര്യാതനായി

ശൂരനാട് വടക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ്ഗ്രൂപ്പ് ഓഫിസര്‍ ആനയടി തെക്കേതടത്തില്‍ കാര്‍ത്തികയില്‍ പ്രസന്നന്‍പിള്ള(63)നിര്യാതനായി.സംസ്കാരം നാളെ ഉച്ചക്ക് ഭാര്യ. സികെ മായ.
മക്കള്‍. ആര്യ, ആതിര. മരുമക്കള്‍. അരവിന്ദ്, മിഥുന്‍രാജ്. സഞ്ചയനം 28 വ്യാഴം എട്ടിന്‌

Advertisement