ഇടയ്ക്കാട് തെക്ക് ചിറയരുകിൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ വസുന്ധര  നിര്യാതയായി

Advertisement

പോരുവഴി:-ഇടയ്ക്കാട് തെക്ക് ചിറയരുകിൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ വസുന്ധര (82) നിര്യാതയായി.സംസ്കാരം വ്യാഴം 11 മണിക്ക് (14/03/2024)വീട്ടുവളപ്പിൽ നടക്കും
മക്കൾ – സുഷമ, സുനിൽ ( Ex. Service)സുനിത
മരുമക്കൾ – വിമലൻ (റിട്ട.സബ് ഇൻപെക്റ്റർ, ശാസ്താംകോട്ട ) ശ്രീകുമാരി, അജയകുമാർ….

Advertisement