കോതപുരം മാണിക്കൽ വീട്ടിൽ വിജയൻ പിള്ള നിര്യാതനായി

Advertisement

പടിഞ്ഞാറെ കല്ലട:കോതപുരം മാണിക്കൽ വീട്ടിൽ വിജയൻ പിള്ള (84,മണി പിള്ള) നിര്യാതനായി.ഭാര്യ:വത്സല.മക്കൾ: ഗോപകുമാർ (പട്ടികവർഗ്ഗ വികസന വകുപ്പ്),വിജയലക്ഷ്മി,രാജലക്ഷ്മി.മരുമക്കൾ:ഗോപകല,വിനീഷ് കുമാർ,പ്രകാശ്.സഞ്ചയനം: 11ന് രാവിലെ ഏഴിന്.

Advertisement