തെക്കൻ മൈനാഗപ്പള്ളി    താഴത്തിടത്ത്   പുത്തൻവീട്ടിൽ     ടി ജി രാജേന്ദ്രൻ പിള്ള    നിര്യാതനായി

തെക്കൻ മൈനാഗപ്പള്ളി:    താഴത്തിടത്ത്   പുത്തൻവീട്ടിൽ     ടി ജി രാജേന്ദ്രൻ പിള്ള   ( വെട്ടോലി പടിഞ്ഞാറ്റ തിൽ രാജൻ പിള്ള ) കോൺട്രാക്ടർ(68) നിര്യാതനായി. സംസ്കാരചടങ്ങുകൾ നാളെ (01/03/2024) വൈകിട്ട്3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ സുധാദേവി, മക്കൾ അതുൽരാജ് (UAE), ആദർശ് രാജ് (മലയാളമനോരമ). മരുമക്കൾ  ഉമാദേവി(കെപിഎംജി, എറണാകുളം )
സ്നേഹാമുരളി (കേരള വാട്ടർ അതോറിറ്റി, കൊല്ലം ).

Advertisement