കമ്പലടി കുറ്റിക്കാട്ടു മേലതിൽ ലത്തീഫ് നിര്യാതനായി

Advertisement

പോരുവഴി:കമ്പലടി കുറ്റിക്കാട്ടു മേലതിൽ ലത്തീഫ് (74) നിര്യാതനായി.ഭാര്യ:റംല
മക്കൾ:താഹിറ കബീർ,ഹസീന,ഹാരിസ്,സുമയ്യ.
മരുമക്കൾ:കബീർ പോരുവഴി(മാധ്യമ പ്രവർത്തകൻ),അനസ്, ഷഫീക്ക്,ഷിബിന.

Advertisement