കുതിരപ്പന്തി സി എസ് വില്ലയിൽ (ചിറ്റൂർകളത്തിൽ) ഗ്രേസി ജോർജ് നിര്യാതയായി

Advertisement

തഴവ :കുതിരപ്പന്തി സി എസ് വില്ലയിൽ (ചിറ്റൂർകളത്തിൽ) ഗ്രേസി ജോർജ് (61) നിര്യാതയായി.
ഭർത്താവ് -പരേതനായ ജോർജ് കുട്ടി (വിമുക്ത ഭടൻ )
സംസ്കാരം -നാളെ (30/01/2023) പകൽ 2 മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക്‌ ശേഷം 3 മണിക്ക് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ )
മക്കൾ -ഷിജി ജോർജ്(സ്റ്റാഫ്‌ നേഴ്സ്, മുംബൈ ), ഡോ. ഷിനു ജോർജ്, ഷിനി ജോർജ്
മരുമക്കൾ -അജിനോ(ക്ലാർക്ക്, സെന്റ് ജോൺസ് കോളേജ്, അഞ്ചൽ), അനു (ദുബായ് ), ഹെവൻ (യൂ ഡി സി, കടപ്പ്ര ഗ്രാമപ്പഞ്ചായത്ത് )

Advertisement