കോവൂര്‍ തിരുവമ്പാടിയില്‍ പഞ്ചായത്ത് അസി.സെക്രട്ടറി ജി. കൃഷ്ണകുമാര്‍ നിര്യാതനായി

Advertisement

മൈനാഗപ്പള്ളി. കോവൂര്‍ ഉദയഭവനത്ത് (തിരുവമ്പാടി)റിട്ട. ഡെപ്യൂട്ടി കലക്ടര്‍ സി ഗോപിനാഥന്‍പിള്ളയുടെ മകന്‍ ജി കൃഷ്ണകുമാര്‍(46)നിര്യാതനായി.ഇടുക്കിയില്‍ പഞ്ചായത്ത് അസി.സെക്രട്ടറി ആണ്. സംസ്കാരം വ്യാഴം 11ന്. ഭാര്യ.ലക്ഷ്മി. മകള്‍. ഗൗരികൃഷ്ണ

Advertisement