മാനാമ്പുഴ കോട്ടയടി കൃപാ ഭവനിൽ കെ.എം ജോൺ നിര്യാതനായി

Advertisement



കുന്നത്തൂർ : മാനാമ്പുഴ കോട്ടയടി കൃപാ ഭവനിൽ കെ.എം ജോൺ (71) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച പകൽ മൂന്നിന് കുന്നത്തൂർ ശാലേം മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.ഭാര്യ:പരേതയായ അമ്മാൾ ജോൺ.മക്കൾ:ജോബി (ബാംഗ്ലൂർ),ജോജി (ദുബായ്).മരുമക്കൾ:സജിനി,ജിജി.

Advertisement