കടപ്പാ തെക്ക് എബനേസർ ഹോമിൽ റിട്ട.കെഎസ്ഇബി എൻജിനീയർ ഐസക് ജോർജ് നിര്യാതനായി

Advertisement

മൈനാഗപ്പള്ളി : കടപ്പാ തെക്ക് എബനേസർ ഹോമിൽ റിട്ട. കെഎസ്ഇബി എൻജിനീയർ ഐസക് ജോർജ് (77,കുഞ്ഞപ്പി) നിര്യാതനായി.സംസ്കാരംവെള്ളിയാഴ്ച രാവിലെ 11 മണിക്ക് സിഎസ്ഐ ചാമവിള സെമിത്തേരിയിൽ നടക്കും.ഭാര്യ:പരേതയായ ക്യാത്ത്‌ലീൻ ഐസക്.മകൾ:രൂത്ത് ജോർജ് ഐസക് (ടീച്ചർ,എഒഎംഎം എൽ.പി.എസ്,മാവേലിക്കര).മരുമകൻ :ഗ്ലാഡ്സ്റ്റൺ ദാസ്.

Advertisement