വേങ്ങ മുക്കോടിയില്‍ ജഗദമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. വേങ്ങ മുക്കോടിയില്‍ ജഗദമ്മ(63)നിര്യാതയായി. സംസ്‌കാരം രാത്രി എട്ടിന്. മക്കള്‍. ബിജുകുമാര്‍,ഷൈലജ. മരുമക്കള്‍. സന്ധ്യ,രാജേഷ്‌കുമാര്‍. സഞ്ചയനം നാലിന് രാവിലെ

Advertisement