കോതപുരം കെട്ടിടത്തിൽ വിജയൻ പിള്ള നിര്യാതനായി

Advertisement

കാരാളിമുക്ക് .
കോതപുരം കെട്ടിടത്തിൽ വീട്ടിൽ ശ്രീ. വിജയൻ പിള്ള ( 74) നിര്യാതനായി . കാരാളി മുക്കിലെ മുൻ എസ് .വി .ആർ .സിനിമ തീയറ്റർ, ഓട് കമ്പനി ഉടമയായ ഇദ്ദേഹം മലയാള സിനിമകളായ എലിപ്പത്തായം, മുഖാമുഖം,തുടങ്ങിയ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ , അഭിനേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവാർഡിന് അർഹനായ കർഷകനാണ്.

സംസ്കാരം17 ന് ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ

ഭാര്യ ശോഭ ,
മക്കൾ വിഷ്ണു വിജയൻ വിനായക് .
മരുമക്കൾ പാർവതി ,ശാരദ ,
.

Advertisement